Dictionaries | References മ മൂല്യം Script: Malyalam Meaning Related Words മൂല്യം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ സിദ്ധാന്തം അറിയപ്പെടുന്ന അല്ലെങ്കില്‍ മാനിക്കപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം Ex. പഴയ മൂല്യങ്ങളില്‍ ഇന്നത്തെ തലമുറയ്ക്ക് ഒരു വിശ്വാസവും ഇല്ല ONTOLOGY:अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmমূল্যবোধ bdगनायथाय benমান্যতা kasقدٕر kokविचार oriମୂଲ୍ୟବୋଧ tamகோட்பாடு urdخیال , سوچ , نظریہ فکر noun മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വസ്തു മുതലായവയുടെ മഹത്വം Ex. നൈതിക മൂല്യങ്ങള്‍ പ്രതിദിനം കുറഞ്ഞ് വരുന്നു/ഇന്ന് മനുഷ്യന് ഒരു വിലയും ഇല്ല HYPONYMY:വിലനിര്ണ്ണയം ONTOLOGY:गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:വിലWordnet:kasمۄل , قۭمَت kokमोल urdقیمت , دام , مول See : നിധി, വില, മൂലധനം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP