Dictionaries | References

മുഴങ്ങുക

   
Script: Malyalam

മുഴങ്ങുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും വസ്തുവില്‍ തട്ടി ശബ്ദം തിരിച്ചുവരിക   Ex. ഡല്ഹിയിലെ കമല ക്ഷേത്രത്തില്‍ ശബ്ദം മുഴങ്ങികേള്ക്കും
ONTOLOGY:
होना क्रिया (Verb of Occur)क्रिया (Verb)
 verb  ആഘാതം ഏല്പ്പിക്കുന്നതിനാല്‍ അല്ലെങ്കില് അതുപോലത്തെ ശബ്ദം ഉണ്ടാവുക.   Ex. അമ്പലത്തില്‍ മണി മുഴങ്ങികൊണ്ടിരിക്കുന്നു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  കടകടയെന്ന ശബ്ദമുണ്ടാവുക   Ex. ഇടി മുഴങ്ങി കൊണ്ടിരുന്നു
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)
 verb  പുതിയ ശബ്ദം ഉണ്ടാവുക   Ex. ടെലിഫോൺ മണി മുഴങ്ങുന്നു
ONTOLOGY:
घटनासूचक (Event)होना क्रिया (Verb of Occur)क्रिया (Verb)
   see : ഗര്ജ്ജിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP