മുറിവ് noun ശരീരത്തില്‍ രക്‌തം വരുന്ന അല്ലെങ്കില്‍ മുറിഞ്ഞ സ്ഥലം.
Ex.
മുറിവ് ഒരുപാട് വ്യാപിച്ചു. HYPONYMY:
ദംശനം കടിച്ച മുറിവ്
ONTOLOGY:
स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
മുറിവ് ക്ഷതം പിളര്പ്പ്
Wordnet:
asmঘাঁ
bdगाराय
kanಗಾಯ
kasزَخٕم
panਜ਼ਖਮ
sanव्रणः
urdگھاؤ , زخم
See : വ്രണം
noun കീറിയത് പറ്റിയത് കൊണ്ടുള്ള മുറിവ്
Ex.
അവന് മുറിവ് തുണികൊണ്ട് കെട്ടി ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
gujચીરો
hinचीरा
kanಗಾಯ
kasکَھش , زَخِم
kokकातरो
oriକଟା
panਚੀਰਾ
tamவெட்டுக்காயம்
telచీలినగాయం
urdچیرا , کٹا
noun ഏതെങ്കിലും വസ്തു ദേഹത്ത് ഉരയുന്നത് കൊണ്ട് അല്ലെങ്കില്‍ വീഴുന്നത് കൊണ്ട് അല്ലെങ്കില്‍ തെന്നിപോകുന്നത് കൊണ്ട് ഉണ്ടായ അടയാളം അല്ലെങ്കില്‍ മുറിവ്
Ex.
അമ്മ മുറിവില്‍ കുഴമ്പ് പുരട്ടി HYPONYMY:
മുറിവ് അർബുദം തുകൽ ഉരഞ്ഞ പൊട്ടൽ
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)
Wordnet:
bdदोलानाय
benঘা
gujઘાવ
hinघाव
kasزَخٕم
kokघावो
marजखम
mniꯑꯁꯣꯛꯄ꯭ꯃꯐꯝ
nepघाउ
oriଘାଆ
panਜ਼ਖਮ
telదెబ్బ
urdگھاؤ , زخم , چوٹ
noun ആഘാതം ഏറ്റുകഴിഞ്ഞാല്‍ ഉണ്ടാകുന വേദനിക്കുന്ന് അവസ്ഥ അല്ലെങ്കില്‍ ഭാവം
Ex.
തെന്നിവീണതുകൊണ്ട് മോഹന്റെ കാലില്‍ മുരിവ് ഉണ്ടായി ONTOLOGY:
मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)
Wordnet:
kasلَگُن
kokघाय
telగాయం
urdچوٹ , ضرب
See : പരിക്ക്, വെട്ടല്