Dictionaries | References

മാതൃക

   
Script: Malyalam

മാതൃക     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഒന്നു കണ്ടിട്ടു അതു മാതിരി വേറെ ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്യുക.   Ex. ശാസ്ത്രജ്ഞര്‍ പക്ഷികളെ മാതൃകയാക്കിയാണ് വിമാനം നിര്മ്മിച്ചത്.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അനുകരണീയ മാതൃക
Wordnet:
asmনমুনা
bdनमुना
benনমুনা
gujનમૂનો
hinनमूना
kanನಮೂನೆ
kasنَموٗنہٕ
kokनमुनो
mniꯅꯣꯝꯅꯥ
nepनमूना
oriନମୁନା
panਨਮੂਨਾ
sanप्रारूपम्
tamமுன்மாதிரி
telనమూనా
urdنمونہ , مثال , نظیر , مثل , ڈیزائن
noun  ഏതെങ്കിലും വസ്തു ഉണ്ടാക്കുന്നതിനു മുന്പ് തയ്യാറാക്കുന്ന ബാഹ്യരേഖ.   Ex. പുതിയ യന്ത്രത്തിന്റെ മാതൃക ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മാതൃകാരൂപം
Wordnet:
asmআর্হি
bdनक्सा
benপ্রতিরূপ
gujરુપરેખા
hinप्रारूप
kanನಮೂನೆ
kasنَموٗنہٕ
kokआराखडो
marआराखडा
mniꯃꯑꯣꯡ ꯃꯇꯧ
nepप्रारूप
oriନମୂନା
panਮਾਡਲ
sanपूर्वरूपम्
tamமாதிரி
telనమూనా
urdخاکہ , ڈھانچہ , ماڈل , ڈیزائن , نمونہ
adverb  മുഴുവനായും അതേ രൂപത്തിലുള്ള.   Ex. ഈ വിഗ്രഹം ഗ്രാമത്തിലെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ്.
MODIFIES VERB:
തീര്ക്കുക
ONTOLOGY:
क्रिया विशेषण (Adverb)
Wordnet:
asmহুবহু
bdमहरसेयै
benহুবহু
gujઆબેહૂબ
hinहूबहू
kanಅದೇ ತರಹ
kasبَرابَر
kokहुबेहूब
marहुबेहूब
oriପ୍ରତିରୂପତଃ
panਵਰਗੀ
sanयथारूपम्
tamஒப்பாக
telఅచ్చంగా
urdہو بہ ہو , پوری طرح سی , بالکل
noun  വർണ്ണമാലയിലെ നാൽ അക്ഷരങ്ങൾ അവയെ തന്ത്രവിദ്യയിൽ മാതാവായിട്ട് പൂജിക്കുന്നു   Ex. താന്ത്രീകൻ മാതൃകയെ പൂജിക്കുന്നു
ONTOLOGY:
समूह (Group)संज्ञा (Noun)
Wordnet:
panਮਾਤਰਕਾ
noun  താടിയിലെ ഏഴ് നാഡികൾ   Ex. മാതൃകയെ വൈദ്യൻ പരിശോധിക്കുന്നു
ONTOLOGY:
समूह (Group)संज्ञा (Noun)
Wordnet:
marहनुवटीवरील नसा
sanमातृका
tamமுகவாய்க்கட்டை
urdذقن کی نس , ٹھڈی کی نس , ٹھوڑی ک نس , ماترکا
noun  കൃത്രിമമായി ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒരു തരം.   Ex. കാറിന്റെ ഈ മാതൃക വളരെ പഴയതാണ്.
ONTOLOGY:
गुण (Quality)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ആകൃതി രൂപം
Wordnet:
bdमदेल
gujમૉડલ
kokनमुनो
mniꯅꯃꯨꯅꯥ
urdماڈل
adverb  മുഴുവനായും അതേ രൂപത്തിലുള്ള.   Ex. ഈ വിഗ്രഹം ഗ്രാമത്തിലെ വിഗ്രഹത്തിന്റെ മാതൃകയിലുള്ളതാണ്
MODIFIES VERB:
പണി ചെയ്യുക ഉണ്ടാവുക
ONTOLOGY:
क्रिया विशेषण (Adverb)
SYNONYM:
അതേപോലെ അതേമാതിരി
Wordnet:
hinअवश्य ही
See : ഉദാഹരണം, സാമ്പിള്‍, രൂപം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP