സുഗന്ധമുള്ളതും വെളുത്തനിറമുള്ളതും മുള്ളുകൾ ഉള്ളതുമായ ഒരു പൂവ്
Ex. മഹാ ഗന്ധയുടെ സുഗന്ധത്താൽ പൂന്തോട്ടം മുഴുവൻ സുരഭിലമായിരിക്കുന്നു
ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
മഹാ ഗന്ധ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന് സുഗന്ധദ്രവ്യം
Ex. ഞാൻ മഹാ ഗന്ധ സുഗന്ധദ്രവ്യം ചേർത്ത എണ്ണ തേച്ചിരിക്കുന്നു
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)