Dictionaries | References പ പ്രതിനിധി Script: Malyalam Meaning Related Words പ്രതിനിധി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും രാജാവിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രതിനിധി Ex. ഇന്ത്യന്‍ പ്രതിനിധിയെ അപമാനിച്ചു എന്ന് ആരോപണം പലവട്ടം പാകിസ്താനു നേരെ ഉയര്ന്നു വന്നിട്ടുണ്ട്. HYPONYMY:വിജയലക്ഷ്മി പണ്ടിറ്റ് ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)Wordnet:asmৰাষ্ট্রদূত bdराजथान्दै benরাষ্ট্রদূত gujરાજદૂત hinराजदूत kanರಾಯಭಾರಿ kasسٔفیٖر kokराजदूत marराजदूत mniꯑꯦꯝꯕꯦꯁꯤ nepराजदूत oriରାଜଦୂତ panਦੂਤ sanराजदूतः tamராஜதூதுவன் telరాజ్య ప్రతినిధి urdسفیر , ایلچی , قونصل noun ആര്ക്കെങ്കിലും പകരമായി ജോലി ചെയ്യാന്‍ നിയമിതനായ വ്യക്തി. Ex. മിക്ക സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കുന്നു. HOLO MEMBER COLLECTION:നഗരസഭ HYPONYMY:ജനപ്രതിനിധി ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)Wordnet:asmপ্রতিনিধি benপ্রতিনিধি gujપ્રતિનિધિ hinप्रतिनिधि kanಪ್ರತಿನಿಧಿ kasنُمایَنٛد kokप्रतिनिधी marप्रतिनिधी mniꯃꯤꯍꯨꯠ nepप्रतिनिधि oriପ୍ରତିନିଧି panਪ੍ਰਤਿਨਿਧਿ tamபிரதிநிதி telప్రతినిధి urdنمائندہ , مختار , نائب , قائم مقام , ترجمان noun ഒരു പ്രത്യേക വര്ഗ്ഗത്തിന്റെ, ജാതിയുടെ രൂപ സവിശേഷതകള്, നിറം, സ്വരൂപം, ആചാര അനുഷ്ടാനങ്ങള്‍ എന്നിവയെ അനുമാനിച്ച് എടുക്കുവാന് കഴിയുന്ന ഒരാള് Ex. സര്പ്പംത ഇഴജന്തുക്കളുടെ പ്രതിനിധിയാകുന്നു ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:gujપ્રતિનિધિ kasمَثال , نُمٲینٛد mniꯃꯍꯨꯠꯁꯤꯟꯕ panਪ੍ਰਤਿਨਿਧਿ sanप्रदर्शकः telప్రతినిధి urdنمائندہ , نائب , قائم مقام See : ദൂതന്‍, മന്ത്രി, ഏജന്റ് Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP