Dictionaries | References

ചെക്ക്

   
Script: Malyalam

ചെക്ക്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കള്ളികള്‍ ഉള്ള ഷര്ട്ട്   Ex. അവന്‍ ഒരു ചെക്ക് ഷര്ട്ട് ഇട്ടിരിക്കുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdखना मोनब्रैयारि आगर
kasژُ کھانَل
mniꯐꯩꯅ ꯌꯨꯡꯅ꯭ꯂꯥꯡꯕ
urdچارخانہ , چہارخانہ
 noun  കടലാസിന്റെ കൂപ്പണിന്മേല്‍ ബേങ്കിന്റെ പേരും അവരുടെ കണക്കനുസരിച്ച് ഇത്ര രൂപ കൊടുക്കുവാനും താത്പര്യപ്പെടുന്നത്.   Ex. സീമ ചെക്ക് മാറുന്നതിനായി ബേങ്കില്‍ പോയി.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യം.   Ex. ചെക്കിന്റെ തലസ്ഥാനം പ്രാഗ് ആണ്.
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
 adjective  ചെക്ക് രാജ്യത്തെ സംബന്ധിക്കുന്ന.   Ex. ചെക്ക് വിദഗ്ദ്ധന്മാരുടെ സഹായത്താല്‍ പാക്കിസ്താനികള്‍ തങ്ങളുടെ രാജ്യത്ത് യുറേനിയത്തിനുള്ള തിരച്ചില്‍ നടത്തിയിരുന്നു.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
Wordnet:
mniꯆꯦꯛꯀꯤ
telచెక్ రిపబ్లికన్
urdچیک , چیک جمہوریہ
 adjective  ചെക്ക് ഭാഷയെ സംബന്ധിക്കുന്ന.   Ex. പ്രതിനിധി കാര്യാലയത്തില്‍ ചെക്ക് പുസ്തകങ്ങളുടെ പ്രദര്ശനം നടന്നുകൊണ്ടിരിക്കുന്നു.
ONTOLOGY:
संबंधसूचक (Relational)विशेषण (Adjective)
Wordnet:
mniꯆꯦꯛ꯭ꯂꯣꯟꯒꯤ
urdچیک
 noun  ചതുരംഗത്തില്‍ രാജാവിന്‍ ചലിക്കാന്‍ന്കഴിയാതെ വരുന അവസ്ഥ   Ex. ചെക്ക് വച്ചതിനാല്‍ അവന്‍ കളി നിര്‍ത്തി
ONTOLOGY:
भौतिक अवस्था (physical State)अवस्था (State)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP