ചെണ്ട പോലത്തെ കൊട്ടുന്ന ഒരു വാദ്യം
Ex. അവന് പെരുമ്പറ കൊട്ടുന്നത് വളരെ ഇഷ്ടമാണ്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരുതരം ചെണ്ട
Ex. രമേശ് പെരുമ്പറ കൊട്ടുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഒരുതരം വലിയ വാദ്യം.
Ex. സമരഭൂമിയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് പെരുമ്പറ മുഴക്കുന്നു.
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯂꯥꯟꯕꯨꯡ
urdڈنکا , نقارہ
മുരശു പോലുള്ള ഒരു വലിയ താളവാദ്യം.
Ex. പെരുമ്പറയുടെ ശബ്ദം കേട്ടപ്പോള്‍ കുട്ടികള്‍ ഒരുമിച്ചുകൂടി.