മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്ക്കു തക്കതായ ശിക്ഷലഭിക്കുന്നു.
Ex. നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.
HYPONYMY:
ഈശ്വരവിധി സിദ്ധാന്തം പ്രസ്ഥാനം ഭരണഘടന ശിക്ഷാനിയമം സ്ഥാപിതമാക്കിയ ഉപനിയമം
ONTOLOGY:
ज्ञान (Cognition) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ചട്ടം ആചാരം നിയമസംഹിത നീതിപ്രമാണം ശാസനം ദണ്ഡനീതി.
Wordnet:
asmআইন
bdआयेन
benআইন
gujકાયદો
hinकानून
kanಕಾನೂನು
kasقونوٗن
kokकायदो
marकायदा
mniꯋꯥꯌꯦꯜ꯭ꯀꯥꯡꯂꯣꯟ
nepकानुन
oriନିୟମ
panਕਾਨੂੰਨ
tamசட்டம்
telచట్టం
urdقانون , دستور , آئین
ഏതെങ്കിലും ഒരു രീതിയില്‍ നിലനില്ക്കുന്ന രീതി അല്ലെങ്കില് വ്യവസ്ഥ
Ex. ഏതൊരു സ്ഥാപനവും രാജ്യവും നിലനില്ക്കുന്നതിനായി ചില നിശ്ചിത നിയമങ്ങള്‍ നിര്മ്മിക്കുന്നു
HYPONYMY:
നിയമം ഭക്ഷണക്രമം
ONTOLOGY:
संकल्पना (concept) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
kanನಿಯಮ
kasقونوٗن
kokनेम
marनियम
nepनियम
tamவழிமுறை
urdاصول , قانون
ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം
Ex. സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്‍ത്തികമാക്കാരില്ല
ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ചട്ടം അധികൃതനിയമം നിയമശാസനം അടിയന്തിരനിയമം
ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നതിനായിട്ട് തീരുമാനിക്കപ്പെട്ട നിർദ്ദേശങ്ങള്
Ex. പ്രോട്ടൊകോളും ഒരുതരം നിയമം ആകുന്നു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benপ্রোটোকল
gujનિયમ
hinनियम
kasروٗل , قونوٗن
kokनेम
oriନିୟମ
panਨਿਯਮ
sanनियमः