Dictionaries | References

പ്രവേശനം

   
Script: Malyalam

പ്രവേശനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  പ്രവേശിക്കാന്‍ പറ്റുന്നത് അല്ലെങ്കില്‍ പ്രവേശനയോഗ്യമായത്.   Ex. ഇതാണ് പ്രവേശന ദ്വാരം, ഇതിലേ വന്നോളൂ.
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
SYNONYM:
കടക്കല്
 noun  ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.   Ex. അവനു്‌ ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും വസ്തു, സ്ഥലം മുതലായവയുടെ ഉള്ളിലേക്ക് പോവുക.   Ex. ഇവിടെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
HYPONYMY:
തിരശ്ശീല ഉയർത്തൽ പതുക്കെ പതുക്കെ പ്രവേശിക്കല്
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP