Dictionaries | References

നവരത്നം

   
Script: Malyalam

നവരത്നം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  പ്രാചീനകാലത്തെ ഒരു മഹാരാജാവിന്റെ സദസിലെ അംഗമായിരുന്ന ഒമ്പത് വിദ്വാന്മാര്   Ex. കാളിദാസന് വിക്രമാദിത്യന്റെ സദസിലെ നവരത്നങ്ങളിലൊരാള് ആയിരുന്നു
ONTOLOGY:
समूह (Group)संज्ञा (Noun)
 noun  മുത്ത്, മരതകം, മാണിക്കം, ഗോമേദകം, വജ്രം, പവിഴം, വൈഡൂര്യം, പുഷ്യരാഗം, ഇന്ദ്രനീലം ഇവയാണ് ഒന്പതു രത്നങ്ങള്   Ex. അവന്‍ ഗ്രഹദോഷശാന്തിക്കായി നവരത്നമോതിരം ധരിച്ചിരിക്കുന്നു
ONTOLOGY:
समूह (Group)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP