Dictionaries | References

തീരുമാനിക്കുക

   
Script: Malyalam

തീരുമാനിക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക   Ex. ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു
ONTOLOGY:
समाप्तिसूचक (Completion)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  നിര്ണ്ണ്യം അല്ലെങ്കില്‍ തീരുമാനം ആകുക   Ex. സര്ക്കാര്‍ കാര്യങ്ങളില് വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങള് തീരുമാനിക്കുന്നത്
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുക   Ex. അടുത്ത വർഷം വിദേശത്ത് പോകാനുള്ള തീരുമാനമുണ്ട്
ONTOLOGY:
होना इत्यादि (VOO)">होना क्रिया (Verb of Occur)क्रिया (Verb)
 verb  അറിവ് കരസ്ഥമാക്കാൻ തീരുമാനിക്കുക   Ex. അവസാന എന്റെ ബുദ്ധി അറിവ് കരസ്ഥമാക്കാൻ തീരുമാനിച്ചു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP