വളരെയധികം ചൂടുള്ളത്.
Ex. തണുപ്പു ദിവസങ്ങളില് ചൂടുള്ള ചായ കുടിക്കാന്‍ നല്ല സുഖമാണ്.
ONTOLOGY:
तापसूचक (Temperature) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
ചൂടുള്ള
Ex. ചുമപ്പ് നിറം ഒരു ചൂടുള്ള നിറമാകുന്നു
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
mniꯂꯦꯡꯗꯕ꯭ꯆꯥꯡ
urdساکن , مقیم
ചൂടുള്ള
Ex. ജാതിക്ക, മുളക്, ഗ്രാമ്പു, കറിവേപ്പില മുതലായവ ചൂടുള്ള മസാലകളാണ്
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
ചൂടുള്ള
Ex. രണ്ട് പക്ഷക്കാരുടെ ഇടയിലും ചൂടുള്ള ചർച്ച നടന്നു
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)