Dictionaries | References ച ചാരം Script: Malyalam Meaning Related Words ചാരം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും സാധനം പൂര്‍ണ്ണമായും കത്തിയതിനു ശേഷം ആവശേഷിക്കുന്ന അംശം. Ex. ഗ്രാമത്തില്‍ ചില ആളുകള്‍ ചാരം കൊണ്ട് പാത്രം തേയ്ക്കുന്നു. HYPONYMY:വിഭൂതി ഭസ്മം ചാരം തിരിയുടെ അറ്റം ചുടുചാരം ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ചാമ്പല്‍Wordnet:asmছাই bdहाथफ्ला gujરાખ hinराख kanಬೂದಿ kasسوٗر kokगोबर nepखरानी oriପାଉଁଶ panਰਾਖ sanभस्म tamசாம்பல் telబూడిద urdراکھ , بھوبل , خاکستر noun ചാരം Ex. ഗ്രാമങ്ങളിൽ ചാരം ഉപയോഗിച്ചാണ് പാത്രം വൃത്തിയാക്കുന്നത് ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benক্ষারমাটি oriଘଷି ପାଉଁଶ tamவிறாட்டி சாம்பல் urdکھریا noun ചുരുട്ട് കത്തിച്ച് വലിച്ചതിനു ശേഷം വരുന്ന ഭാഗം Ex. വേലക്കാരൻ ഹുക്കയ്ക്കകത്തുള്ള ചാരം കളഞ്ഞിട്ട് അതിൽ വീണ്ടും പുകയില നിറച്ചു ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:hinगुल kanತಂಬಾಕು ಬತ್ತಿಯ ಸುಟ್ಟ ಭಾಗ kokजळिल्लो तंबाखू tamஎரிந்த புகையிலை telపొగాకుగొట్టం See : വളം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP