Dictionaries | References ച ചന്ദ്രന്‍ Script: Malyalam Meaning Related Words ചന്ദ്രന്‍ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഭൂമിയുടെ നാലു പുറവും ചുറ്റിത്തിരിയുന്ന ഒരു ഉപഗ്രഹം. Ex. ചന്ദ്രന്‍, സൂര്യന്റെ പ്രകാശംകൊണ്ടു ശോഭിക്കുന്നു./ഹിന്ദു ധർമ്മ ഗ്രന്ധങ്ങളില്‍ ചന്ദ്രനെ ദേവതയായി കാണുന്നു. HYPONYMY:അര്ദ്ധചന്ദ്രന് പൌര്ണ്ണിമി ബാലചന്ദ്രന്‍ ശകലേന്ദു ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:നവഗൃഹങ്ങളില്‍ ഒന്നു് രാത്രി പ്രകാശിക്കുന്ന ഗോളം മിഹിരന്‍ രാത്രി വെളിച്ചം തരുസ്സ ദേവന് മാസന്‍ അര്ധചന്ദ്രന്‍ പൂര്ണ്ണചന്ദ്രന്‍ അമാവാസി നിലാവു.Wordnet:asmচন্দ্র bdअखाफोर benচাঁদ gujચંદ્રમા hinचंद्रमा kanಅಂಬುಜಾರಿ kasزوٗن kokचंद्र marचंद्र mniꯊꯥ nepजुन oriଚନ୍ଦ୍ର panਚੰਦਰਮਾ tamநிலவு telచంద్రుడు urdچاند , قمر , ماہ , ماہتاب , چندرما noun ചന്ദ്രഗ്രഹത്തോടു സാദൃശ്യമുള്ള അല്ലെങ്കില് അതിന്റെ രൂപത്തിലുള്ള വസ്തു. Ex. ശില്പി ലോഹം കൊണ്ടുള്ളൊരു ചന്ദ്രനെ ഉണ്ടാക്കി ശിവ ഭഗവാന്റെ തലയില്‍ വച്ചു. ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മിഹിരന് മാസന്‍ തിങ്കള്‍ അമ്പിളി വിധു ഇന്ദു ഹിമാംശുWordnet:asmচন্দ্র bdअखाफोर benচাঁদ gujચંદ્રમા hinचंद्रमा kasژٔنٛدٕر sanचन्द्रः telచంద్రునిమూర్తి urdچاند , قمر , ماہ , مہتاب Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP