Dictionaries | References

ഘടന

   
Script: Malyalam

ഘടന

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അനേകം അവയവങ്ങളോട് കൂടിയ സൃഷ്ടി.   Ex. മനുഷ്യന്റെ ആന്തരിക ശരീര ഘടന വളരെ ജടിലമാണ് .
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
 noun  നിര്മ്മിക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കിക്കുന്ന രീതി അല്ലെങ്കില് ഭാവം   Ex. അവന്റെ ശരീരഘടന വളരെ അംഗസൌഷ്ഠവമുള്ളതാകുന്നു
ONTOLOGY:
शारीरिक अवस्था (Physiological State)अवस्था (State)संज्ञा (Noun)
 noun  ഏതെങ്കിലും സ്ഥാനപരമായ വിശേഷത(പ്രത്യേകിച്ചും അതിന്റെ രൂപഘടനയില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്)   Ex. ഏതെങ്കിലും പാട്ട് മുതലായവയുടെ സംഗീത സംബന്ധിയയ ഘടന ഒരു സംഗീതജ്ഞനു മാത്രമേ ശരിക്കും മനസിലാക്കുവാന്‍ കഴിയു
ONTOLOGY:
बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
urdشکل وصورت , ہیئت , ساخت
   see : ആകൃതി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP