Dictionaries | References

കടിഞ്ഞാണ്‍

   
Script: Malyalam
See also:  കടിഞ്ഞാണ്

കടിഞ്ഞാണ്‍     

മലയാളം (Malayalam) WN | Malayalam  Malayalam
noun  രണ്ടു വശത്തും കയര്‍ അല്ലെങ്കില്‍ തുകലിന്റെ വാറ്‌ കൊണ്ട് ബന്ധിച്ച്‌ കുതിരയുടെ വായില്‍ ഇട്ടു വരുന്ന ചട്ടക്കൂട്.   Ex. കുതിരക്കാരന്‍ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച്‌ കാല്നടയായി നടക്കുന്നു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മൂക്കുകയറ്‌ വായ്ക്കയറ് അഭീശു രാണിക അഭീഷു ലഗാന്‍ കവിക ഖലീനം വല്‌ഗ പ്രഗ്രഹം കടിവാളം കടിയിരുമ്പ് കടിഞ്ഞാണ്
Wordnet:
asmলেকাম
bdलागाम
benলাগাম
gujલગામ
hinलगाम
kanಲಗಾಮು
kasلاکَم
kokलगाम
marलगाम
mniꯁꯒꯣꯜ꯭ꯆꯨꯞꯂꯤ
nepकरेली
oriଲଗାମ
panਲਗਾਮ
sanप्रग्रहः
tamகடிவாளம்
telకళ్ళెం
urdلگام , باگ , عنان , باگ ڈور
See : കടിഞ്ഞാണ്‍
noun  ഏതെങ്കിലും കാര്യം വ്യവസ്ഥ എന്നിവ നിയന്ത്രിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക   Ex. ഝാന്സിെ രാജാവിന്റെ മരണശേഷം റാണി ലക്ഷ്മിബായി രാജ്യത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്തു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
നിയന്ത്രണം
Wordnet:
asmবাঘজৰী
kanಹತೋಟಿಯಲ್ಲಿಡುವುದು
kasلَگام
kokकारबार
marताबा
oriଶାସନ ବ୍ୟବସ୍ଥା
panਬਾਗਡੋਰ
sanधूः
telకళ్ళెము
urdباگ ڈور , لگام , ذمہ داری , فرض شناسی , جوابدہی , ضمانت , کفالت , کمان

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP