Dictionaries | References

ഉപമ

   
Script: Malyalam

ഉപമ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  സാഹിത്യത്തിലെ ഒരു അലങ്കാരം അതില്‍ രണ്ടു വസ്തുക്കള് തമ്മില് ഭേദം ഉണ്ടെങ്കിലും അവ തമ്മില്‍ അഭേദം കല്പ്പിക്കുന്നു   Ex. ഹരിയുടെ പാദപത്മങ്ങള്‍ വന്ദിക്കുന്നു എന്നത് ഉപമ അലങ്കാരമാകുന്നു
ONTOLOGY:
कला (Art)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും വസ്തു, പ്രവൃത്തി അല്ലെങ്കില് ഗുണത്തില്‍ മറ്റേതെങ്കിലും വസ്തു, പ്രവൃത്തി, ഗുണം എന്നിവയ്ക്ക് സമാനമായി പറയുന്നത്.   Ex. സുന്ദരികളായ സ്ത്രീകളെ ചന്ദ്രനോട് ഉപമിക്കുന്നു.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP