Dictionaries | References

അവസാനം

   
Script: Malyalam

അവസാനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അവസാനിക്കുന്ന പ്രക്രിയ.   Ex. മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 adjective  എല്ലാവരേലും അവസാനം.   Ex. ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
 adverb  അവസാന സമയം.   Ex. അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.
ONTOLOGY:
समयसूचक (Time)क्रिया विशेषण (Adverb)
SYNONYM:
ഒടുവില്
Wordnet:
benঅন্তিম সময়ে
kasٲخر , ٲخرس
mniꯑꯔꯣꯏꯕꯗ
urdآخرکار , بالآخر , آخرمیں , ہوتے ہواتے
 noun  ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.   Ex. കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.
Wordnet:
urdخاتمہ , اختتام
 noun  ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.   Ex. ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.
ONTOLOGY:
भाग (Part of)संज्ञा (Noun)
Wordnet:
kasاَنٛد , ٲخٕر , اِختِتام
urdخاتمہ , اختتام , تکمیل

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP