Dictionaries | References

അറിവില്ലായ്മ

   
Script: Malyalam

അറിവില്ലായ്മ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വിദ്യ ഇല്ലാത്ത.   Ex. താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
HYPONYMY:
അറിവില്ലായ്മ വിഡ്ഢിത്തം
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  വിവരമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. എന്റെ അറിവില്ലായ്മ കാരണം നല്ല ജോലി കയ്യില് നിന്നു വഴുതിപ്പോയി.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  ബോധ്യം വരാതിരിക്കുന്ന അവസ്ഥ   Ex. അറിവില്ലായ്മ കൊണ്ട് അരുതാത്തത് പലതും കുട്ടികൾ ചെയ്യുന്നു
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
   see : അജ്ഞത, അജ്ഞാനതിമിരം, അജ്ഞത, അവിവേകം, അപരിചിതത്വം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP