വിധിയാം വണ്ണം മന്ത്രജലത്താലുള്ള അഭിഷേകം
Ex. പൂജകള് ആരംഭിക്കുന്നതിന് മുമ്പായി ദേവതയ്ക്ക് അഭിഷേകം നടത്തുന്നു
ONTOLOGY:
सामाजिक कार्य (Social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
രാജസിംഹാസനത്തില്‍ ഇരുത്തുന്ന സമയത്ത് നടക്കുന്ന കര്മ്മങ്ങള്.
Ex. അഭിഷേകത്തിന് മുന്പ് രാമനു വനവാസത്തിനു പോകേണ്ടി വന്നു.
ONTOLOGY:
सामाजिक कार्य (Social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
അഭിഷേകം
Ex. പൂജാരി ശിവലിംഗത്തില് അഭിഷേകം നടത്തുന്നു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
യജ്ഞാവസാനം നടത്തുന്ന സ്നാനം
Ex. അഭിഷേകം കഴിഞ്ഞു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ദ്വാാരമുള്ള പാത്രത്തിലൂടെ ശിവലിംഗത്തിൽ ജലം, പാല് എന്നിവ ഇറ്റിക്കുന്ന ക്രിയ
Ex. അഭിഷേകത്തിനായി ഭകതൻ വെള്ളം നിറച്ചു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
പൂജയ്ക്ക് ആയിട്ട് ദേവനെ സ്നാനം ചെയിക്കുന്നത്
Ex. അഭിഷേകം കഴിഞ്ഞ് പ്രസാദ വിതരണം നടന്നു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)