Dictionaries | References

അധികാരം

   
Script: Malyalam

അധികാരം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  അധികാരം, ബലം, സാമര്ഥ്യം എന്നിവ ഉപയോഗിച്ചു തങ്ങളുടെ കാര്യം ചെയ്യുന്നത്.   Ex. ഇന്ദിരാ ഗാന്ധി ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചില് തന്റെ അധികാരത്തിനു വേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
HYPONYMY:
ഏറ്റവും ഉയര്ന്ന അസ്തിത്വം രാജ്യാധികാരം
ONTOLOGY:
गुण (Quality)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അധീശത്വം
Wordnet:
benশাসনকাল
kanಅಧಿಕಾರ
kasحَکوٗمَت
marसत्ता
oriକ୍ଷମତା
tamஆட்சி
telఅధికారము
urdحکومت , سرکار , حکمرانی , اقتدار ,
noun  ഒരു യോഗ്യത അല്ലെങ്കില്‍ സാമര്ത്ഥ്യം, അതുകാരണം എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം കിട്ടുന്നു   Ex. ചിലയാളുകള്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നു
HYPONYMY:
അധികാരം നിഷേധാധികാരം
ONTOLOGY:
गुण (Quality)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasحَق
kokअधिकार
sanअधिकारः
urdزور , صلاحیت , طاقت , قوت , اختیار
noun  ഓഫീസര് ആയിരിക്കുക /ആ അവസ്ഥ   Ex. ഇവിടെ നിന്റെ അധികാരം ചെലവാകില്ല
ONTOLOGY:
भौतिक अवस्था (physical State)अवस्था (State)संज्ञा (Noun)
Wordnet:
asmবিষয়াগিৰী
gujઅધિકારીપણું
hinअफ़सरी
kasاَفسٔری , مٲلِکٲزی
kokशाणेपण
mniꯑꯆꯧ ꯑꯁꯥꯡꯒꯤ꯭ꯃꯑꯣꯡ
nepअफसरी
oriଅଫିସରିଆ ଢଙ୍ଗ
sanअधिकारित्वम्
urdافسری , افسریت
verb  അനുഭവം അല്ലെങ്കിൽ കിട്ടുന്നത്   Ex. ചിലർ ചുമതലാ ബോധം അറിയാതെ അധികാരത്തിൽ ഇരിക്കുന്നു
HYPERNYMY:
കിട്ടുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
See : ചുമതല

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP