കെട്ടിടങ്ങള്‍ മുതലായവ നിര്മ്മിക്കുന്ന സമയത്ത് അതിന്റെ മൂല ഭാഗത്ത് ഭിത്തി എന്നിവ ബലപ്പെടുത്തുന്നതിനായി ഭൂമി കുഴിച്ച് അതില്‍ ഭിത്തികള് കൂട്ടിച്ചേര്ത്ത് നിര്മ്മിക്കുന്നു
Ex. അടിസ്ഥാനം ബലമായിരുന്നാല്‍ മാത്രമേ ബഹുനില മാളികകള് നിര്മ്മിക്കുവാന്‍ കഴിയു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
urdبنیاد , اساس , نیو , اصل ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.
Ex. നമുക്ക് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.
ONTOLOGY:
भाग (Part of) ➜ संज्ञा (Noun)