Dictionaries | References

അംഗീകരിച്ച

   
Script: Malyalam

അംഗീകരിച്ച

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  സ്വതന്ത്രമായി എടുത്തത്.   Ex. അവന്‍ സ്വന്തം കാര്യങ്ങള്‍ വളരെ സന്തോഷത്തോടു കൂടി അംഗീകരിക്കുന്നു.
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
 adjective  അഭിപ്രായ ഐക്യം ലഭിച്ച.   Ex. സര്ക്കാരിനാല്‍ അംഗീകരിച്ച ഈ പദ്ധതി അടുത്തു തന്നെ തുടങ്ങും.
MODIFIES NOUN:
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
 adjective  അംഗീകാരം കിട്ടിയത്   Ex. സര്ക്കാര്‍ അംഗീകരിച്ച നീതികള്‍ നടപ്പാക്കുന്നതില്‍ ഉറച്ച് നില്ക്കണം
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP