ഏതൊരുവന്റെ ഒന്നോ അതിൽ കൂടുതലോ അവയവം വളഞ്ഞിരിക്കുന്നത്
Ex. അഷ്ടാവക്ര ഒരു അംഗവൈകല്യമുള്ള വ്യക്തിയായിരുന്നു
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
ജോലി ചെയ്യാന് യോഗ്യനല്ലാത്ത.
Ex. അംഗവൈകല്യമുള്ള അനിയനെ പരിചരിക്കുന്ന ജോലിയും എനിക്കുള്ളതാണ്.
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
കൈയിലോ കാലിലോ വൈകല്യമുള്ള.
Ex. ഈ സമ്മേളനത്തില്‍ കേവലം അംഗവൈകല്യമുള്ള വ്യക്തികള്‍ മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)