Dictionaries | References ശ ശൃംഖല Script: Malyalam Meaning Related Words Rate this meaning Thank you! 👍 ശൃംഖല മലയാളം (Malayalam) WN | Malayalam Malayalam | | noun വളരെയധികം കാര്യങ്ങള്‍, സാധനങ്ങള്‍, സംഭവങ്ങള്‍ മുതലായവ ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടുകൊണ്ട് ഒരു ക്രമത്തില്‍ വരുന്നത്. Ex. ഇന്നുമുതല്‍ കലാകായിക പ്രദര്ശ്നങ്ങളുടെ ശൃംഖല ആരംഭിക്കും. HYPONYMY:ദൃശ്യമാല/കാഴ്ച്ച കുണ്ടുംകുഴിയുമായ ONTOLOGY:समूह (Group) ➜ संज्ञा (Noun)Wordnet:asmশৃংখলা benশৃঙ্খলা hinशृंखला kanಸರಣಿ kasسِلسٕلہٕ kokमाळ marमालिका mniꯊꯧꯔꯃ꯭ꯄꯔꯦꯡ nepशृंखला panਲੜੀਵਾਰ telసంకెల urdسلسلہ noun ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി Ex. അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ് വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:കണ്ണി ബന്ധംWordnet:benনেটওয়র্ক gujનેટવર્ક kanಜಾಲ kasنٮ۪ٹؤرٕک , زال panਨੈੱਟਵਰਕ sanजालम् Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP