Dictionaries | References

വിശദീകരണം

   
Script: Malyalam

വിശദീകരണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അന്യരുടെ ഭ്രമം കളയുന്നതിനു വേണ്ടി ഏതെങ്കിലും കാര്യം വ്യക്തമാക്കുക.   Ex. എതിര്പക്ഷം സര്ക്കാരില്‍ നിന്ന് അവരുടെ സാമ്പത്തിക നീതി പ്രസ്താവനയുടെ വിശദീകരണം ആവശ്യപ്പെട്ടു.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു വസ്തുവിന്റെ സ്പഷ്ടീകരണത്തിനായിട്ട് അലെങ്കില്‍ സമ്മതം അറിയിക്കുന്ന്തിനായിട്ട് പറയുന്ന കാര്യം   Ex. ഫയലില്‍ അതിന്റെ താഴെ കൊടുത്തിരിക്കുന്ന വിശദീകരണം ഒന്ന് വ്യക്തമായിട്ട് വായിച്ച് നോക്കുക
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : വ്യാഖ്യാനം, ഉപന്യാസം, വിവരണം, പ്രതിപാദനം, പ്രഭാഷണം, വ്യാഖ്യാനം, വ്യാഖ്യാനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP