Dictionaries | References

വിളക്ക്

   
Script: Malyalam

വിളക്ക്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  പ്രകാശം ലഭിക്കുന്നതിനു വേണ്ടി ലോഹം, മണ്ണ് മുതലായവ കൊണ്ട്‌ ഉണ്ടാക്കിയ എണ്ണയോ തിരിയോ ഇട്ട്‌ കത്തിക്കാവുന്ന പാത്രം.   Ex. ഇരുട്ടാകുമ്പോള്‍ ഗ്രാമങ്ങളില്‍ വിളക്ക്‌ കത്തിക്കുന്നു.
HOLO MEMBER COLLECTION:
HYPONYMY:
ഉമ്മറത്തെ വിളക്ക് ചിമ്മിനിവിളക്ക് കിളിയാം ചട്ടി
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  പ്രകാശം നല്കുന്നതിന് വേണ്ടി അല്ലെങ്കില്‍ പ്രകാശത്തിനായി ഉപയോഗിക്കുന്ന ഉപകരണം   Ex. ചിരാത് റാന്തല്‍ എന്നിവ വിളക്കുകള്‍ ആകുന്നു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
 noun  പ്രകാശം വിസര്ജ്ജിക്കുന്ന ഒരു തരം വസ്തു.   Ex. വൈദ്യുത വിളക്ക് തെളിച്ചപ്പോള്‍ തന്നെ മുറിയിലെ ഇരുട്ട് കുറഞ്ഞു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : ആരതി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP