Dictionaries | References ദ ദീപദാനം Script: Malyalam Meaning Related Words ദീപദാനം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun മരിച്ചുകൊണ്ടിരിക്കുന്ന ആള്‍ കത്തുന്ന ദീപം ദാനം ചെയ്യുന്ന ക്രിയ Ex. അദ്ദേഹം ദീപദാനം ചെയ്തു ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:kokदिपदान panਦੀਪ ਦਾਨ tamதீபமேற்றல் telదీపదానం noun മരിച്ച ഒരാളുടെ ബന്ധുക്കള്‍ ആല്മരചുവട്ടില്‍ പത്ത് ദിവസം വിളക്ക് വയ്ക്കുന്ന ചടങ്ങ് Ex. മരിച്ച ആളുടെ ആത്മാവ് യമദ്വാരം വരെ എത്തുന്നതിനുള്ള പ്രകാശം കിട്ടുന്നതിനുള്ള സങ്കല്പം നടത്തുന്നതിനാണ്‍ ദീപദാനം ചെയ്യുന്നത് ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:marदीपदान tamதீபம் ஏற்றுதல் noun കത്തിച്ച ദീപം ദേവതയ്ക്ക് പൂജിച്ചതായി സങ്കല്പിച്ചുകൊണ്ട് ജലത്തില്‍ ഒഴുക്കുന്ന ചടങ്ങ് Ex. കാര്ത്തിക മാസത്തില്‍ ഞങ്ങള്‍ ദീപദാനം നടത്തും ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benদীপদান tamதீபம் ஏற்றுதல் urdدیپ دان , چراغ عطیہ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP