ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു
Ex. കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ഉരുളി അണ്ടാവ് വാർപ്പ്
Wordnet:
benকড়াই
gujકઢાયું
hinकड़ाह
kasبٔڑتٲو
marकाहिली
oriକଡ଼ା
panਕੜਾਹਾ
tamகடாய்
telపెద్దబాణలి
urdکڑھاہا , کڑھاوّ