Dictionaries | References

മുടന്തന്‍

   
Script: Malyalam
See also:  മുടന്തന്‍

മുടന്തന്‍

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  കാല് നല്ലതല്ലാത്ത അല്ലെങ്കില്‍ പൊട്ടിയ വ്യക്‌തി.   Ex. മുടന്തനായ വ്യക്‌തി ഊന്നുവടി സഹായത്തോടെ നടക്കാന്‍ ശ്രമിക്കുന്നു.
MODIFIES NOUN:
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
SYNONYM:
ഞൊണ്ടി കാലു വയ്യാത്തയാള്.
 noun  ഒരുകാല്‍ ശരിയല്ലാത്ത ആള്   Ex. മുടന്തന്‍ ഊന്ന് വടിയുടെ സഹായത്താല് നടക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്നു
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
 adjective  ഒരു കാല്‍ ഒടിഞ്ഞത്   Ex. മുടന്തന്‍ കസേരയില്‍ ഇരുന്നതും അവന്‍ താഴെ വീണു
MODIFIES NOUN:
മനുഷ്യ നിര്മ്മിതം
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP