Dictionaries | References

മാന്തുക

   
Script: Malyalam

മാന്തുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  വിരല്, ചെറിയ വടി മുതലായവ കൊണ്ട് തോണ്ടുക.   Ex. രാമു എന്നെ പല തവണ മാന്തിയിരുന്നു എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.
ENTAILMENT:
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
asmখুঁচি থকা
kasژٮ۪ل دِیُٛن
mniꯈꯣꯠꯄ
urdکھودنا , کریدنا
 verb  ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.   Ex. ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.   Ex. കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
 verb  കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക   Ex. പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
   see : കുഴിക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP