Dictionaries | References

ബുദ്ധി

   
Script: Malyalam

ബുദ്ധി

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി.   Ex. മറ്റൊരാളുടെ ബുദ്ധി ഉപയോഗിച്ച്‌ രാജാവ്‌ ആകാന്‍ ആഗ്രഹിക്കുന്നതിലും വളരെ നല്ലത്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഭിക്ഷക്കാരന്‍ ആകുന്നതാണ്.
HYPONYMY:
ദുര്ബുദ്ധി സുബുദ്ധി
ONTOLOGY:
मनोवैज्ञानिक लक्षण (Psychological Feature)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അറിവ് ബുദ്ധിശക്‌തി മൂള വിവേകം തലച്ചോറ്‌ മനനം ചിത്ത് ചേതന മഹി ജ്ഞപ്‌തി ധിഷണ ധീ പ്രതിപത്ത്‌ പ്രജ്ഞ പ്രേക്ഷ മതി മനീഷ മതിഗുണം ശേമുഷി സംവിത്ത്‌ ബോധം വകതിരിവ് മേധ പ്രതിഭ പ്രജ്ഞാനം മനോധർമ്മം പാടവം ജ്ഞാനം പ്രബോധം ധാരണശ്ക്‌തി ഗ്രഹണശക്‌തി അന്തർബോധം അന്തർജ്ഞാനം അവബോധം ഉള്ക്കാഴ്ച.
Wordnet:
asmবুদ্ধি
bdसोलो
benবুদ্ধি
gujબુદ્ધિ
hinबुद्धि
kanಬುದ್ಧಿ
kasعَقٕل
kokबुद्द
marबुद्धी
mniꯋꯥꯈꯜ
nepबुद्धि
panਅਕਲ
sanमतिः
telతెలివి
urdعقل , دماغ , ذہن , سمجھ , بوجھ , سمجھ بوجھ

Related Words

ബുദ്ധി   തെളിഞ്ഞ ബുദ്ധി   അരണ ബുദ്ധി   ബുദ്ധി ജീവി   ബുദ്ധി മാന്ദ്യം   ബുദ്ധി ശൂന്യന്   ബുദ്ധി സ്ഥിരതയില്ലാത്ത   സ്വാര്ത്ഥ ബുദ്ധി   अपेक्षाबुद्धि   अपेक्षाबुद्धिः   અપેક્ષાબુદ્ધિ   ਅਪੇਛਾਬੁੱਧੀ   অপেক্ষাবুদ্ধি   ନିର୍ମଳବୁଦ୍ଧି   बुद्द   बुद्दिजिवी   बुद्धिजीविन्   बुद्धी   मतिः   عَقٕل   عقل منٛد   விவேகம்   सोलोगोनां   ਅਕਲ   বুদ্ধিজীবি   বুদ্ধিজীৱী   ਬੁੱਧੀਜੀਵੀ   ବୁଦ୍ଧି   ବୁଦ୍ଧିଜୀବୀ   बुद्धि   বুদ্ধি   बुद्धिजीवी   सोलो   બુદ્ધિજીવી   ಬುದ್ಧಿಜೀವಿ   બુદ્ધિ   ಬುದ್ಧಿ   புத்திசாலியான   తెలివి   తెలివైన   അന്തർജ്ഞാനം   അന്തർബോധം   ഉള്ക്കാഴ്ച   ഗ്രഹണശക്‌തി   ചിത്ത്   ചേതന   ജ്ഞപ്‌തി   ധാരണശ്ക്‌തി   ധിഷണ   ധീ   പ്രജ്ഞ   പ്രജ്ഞാനം   പ്രതിപത്ത്   പ്രബോധം   പ്രേക്ഷ   ബുദ്ധിശക്‌തി   മതിഗുണം   മനനം   മനീഷ   മനോധർമ്മം   മഹി   മൂള   മേധ   ശേമുഷി   സംവിത്ത്   intellect   mind   തലച്ചോറ്   പ്രജ്ഞന്മാര്   വകതിരിവ്   അവബോധം   വിഡ്ഢി   മന്ദബുദ്ധിയായ   സൂക്ഷ്മ ഗ്രാഹിത്വം   അവിവേകിയായ   ഓര്മക്കുറവ്   തെറ്റായ ഉപദേശം   ദുര്ബലരാകുക   ദുര്ബുദ്ധി   നിരോധനമുള്ള   ബുദ്ധിജീവി   മതി   വിനാശം   വിവേകം   ദുഷ്ചിന്തനം   പാടവം   ബുദ്ധിശക്തി   ഭ്രാന്തനാ‍വുക   സുബുദ്ധി   ദുഃഖകരമായ   പ്രതിഭ   മാനസീക അസന്തുലനം   ജ്ഞാനം   ബോധം   അറിവ്   അഷ്ടാംഗം   ചിന്തിക്കുക   തീരുമാനിക്കുക   പരിധി   ഉയരുക   
Folder  Page  Word/Phrase  Person

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP