സമയം, അകലം എന്നിവയില്‍ പിന്നിലേക്ക് ഒരുപാട്
Ex. നാം വികസന കാര്യത്തില്‍ അമേരിക്കയേക്കാള്‍ ഒരുപാട് പിന്നിലാണ്
ONTOLOGY:
स्थानसूचक (Place) ➜ क्रिया विशेषण (Adverb)
പിന്നിലേക്കു.
Ex. അവന്‍ പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കള്ളന്‍ പതുക്കെ പതുക്കെ പിന്നിലായിക്കൊണ്ടിരിക്കുന്നു.
ONTOLOGY:
रीतिसूचक (Manner) ➜ क्रिया विशेषण (Adverb)
ന്റെ അവസരത്തില് (എതെങ്കിലും കാര്യം എന്നിവയെ കുറിച്ച് അവസാനം നല്കുന്നതിന്)
Ex. ഈ കൊലപാതകത്തിന്റെ പിന്നില് ആരുടെ കൈകള് ഉണ്ടാകാന് സാധ്യതയുണ്ട്
ONTOLOGY:
कारणसूचक (Reason) ➜ क्रिया विशेषण (Adverb)