Dictionaries | References

ഇര

   
Script: Malyalam

ഇര     

മലയാളം (Malayalam) WN | Malayalam  Malayalam
noun  നായാട്ട് സമയത്ത് ഇരയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നാലു പുറവും വെയ്ക്കുന്ന ഉപായങ്ങള്.   Ex. വേട്ടക്കാരന്‍ ഇര ഇട്ടുകൊടുത്ത് മരത്തിന്റെ പിന്നില് ഒളിച്ചു.
HYPONYMY:
കരയുക
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmটোপ
bdआदार
benটোপ
hinचारा
kanಮೇವು
kasوال واش
oriଥୋପ
tamதீவனம்
telఎర
urdچارہ , شکار کو لُبَھانےکےلئےڈالی گئی چیز
noun  മീന് പിടിക്കുന്നതിനായിട്ട് ചൂണ്ടയില് കോര്ക്കുന്ന തീറ്റ   Ex. അവന് മീനിനുള്ള ഇരയായിട്ട് പുഴുക്കളെ ഉപയോഗിക്കുന്നു
ONTOLOGY:
खाद्य (Edible)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benমাছের টোপ
gujમાછલી ચારા
hinमछली का चारा
kanಎರೆ
kasگاڑٕ پَھل
oriମାଛ ଖାଦ୍ୟ
panਮੱਛੀ ਚਾਰਾ
sanगलग्रहः
tamமீன் தூண்டில்
telచేపఎర
urdمچھلی چارا , وہ چیزجومچھلی شکارکرنےکی غرض سےکانٹےمیں لگائی جاتی ہے
noun  പക്ഷിമൃഗാദികള്‍ വേട്ടയാടപ്പെടുക   Ex. നായാട്ടില്‍ മുറിവേറ്റ ഇര കുറ്റിക്കാട്ടില്‍ ഒളിച്ചു
ONTOLOGY:
जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
bdसिकार
kanಬೇಟೆಯ ಮೃಗ
kokसावद
marसावज
mniꯁꯔꯥꯛ꯭ꯇꯝꯂꯕ꯭ꯁꯥ
panਸ਼ਿਕਾਰ
sanलक्षम्
urdتلاش , تعاقب , شکار
noun  ഏതെങ്കിലും തരത്തിലുള്ള ലാഭം എന്ന ഉദ്ദേശ്യത്തോടെ വലയിലാക്കുക   Ex. ഞാനിന്ന് ഒരു നല്ല ഇരയെ കെണിയിലാക്കി
ONTOLOGY:
व्यक्ति (Person)स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
Wordnet:
mniꯈꯣꯏꯊꯥꯛꯄꯗ
sanउपहारपशुः
telవేట
urdشکار

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP