തുണി നെയ്യുമ്പോൾ നീളത്തിലിടുന്ന നൂല്
Ex. പാവിലെ നൂലുകള് ചില സ്ഥലങ്ങളില് പൊട്ടിപ്പോയിരിക്കുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
മധുര പലഹാരങ്ങള് ഉണ്ടാക്കുന്നതിനായിട്ട് തയ്യാറാക്കുന്ന പാവ്
Ex. ഹലുവ ജിലേബി എന്നിവ വറുത്തെടുത്തിട്ട് അവയെ പാവില് മുക്കിയിടുന്നു
ONTOLOGY:
खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)