കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.
Ex. അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.
HYPONYMY:
കുളമ്പിന്‍ പാടുകള്
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
വഴി മാര്ഗ്ഗം മുട്ടു തെരു മുട്ടു വഴി വീധി സരണി ഊടു പാത ഇടവഴി വീതികുറഞ്ഞ പാത ഇടുക്കു വഴി മലയില്‍ കൂടിയുള്ള വഴി ചുരം.
Wordnet:
asmআলিবাট
bdआलि लामा
benপায়ে চলা পথ
gujપગથી
hinपगडंडी
kanಕಾಲುದಾರಿ
kasوَتہِ پو٘د كو٘چ وَتھ
kokपांयवांट
marपाऊलवाट
mniꯈꯣꯡ꯭ꯂꯝꯕꯤ
nepगोरेटो
oriଡଗର
panਪਹੀ
sanपादपथम्
tamநடைப்பாதை
telకాలిబాట
urdپگڈنڈی , پودر