പക്ഷി മൃഗാദികള്ക്ക് കൊടുത്തുവരുന്ന ഭക്ഷ്യ വസ്തു.
Ex. അവന്‍ പിടക്കോഴിക്ക് തീറ്റ ഇട്ടുകൊടുക്കുന്നു.
ONTOLOGY:
खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കന്നുക്കുട്ടി ചത്തുപോയ പശുവിനെ കറക്കുന്നതിനായി കൊടുക്കുന്ന പ്രലോഭനം
Ex. കറവക്കാരൻ തീറ്റ കൊടുത്തിട്ട് കാലിയെ കറന്നു
ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)