കഴിക്കുന്നതിനു വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച അരി.
Ex. എന്റെ പ്രിയപ്പെട്ട ആഹാരം പരിപ്പും ചോറും അല്ലെങ്കില്‍ പച്ചക്കറിയും ആണ്.
HYPONYMY:
ചീര ചേർത്ത് വേവിച്ച ചോറ് മോത്തിഭാത്
ONTOLOGY:
खाद्य (Edible) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ചോറ് അന്നം ഓദനം ഭക്‌തം ഭിസ്സ അന്ധസ്സ് ദീദിവി ഭിസ്സട ദഗ്ദ്ധിക ശാലന്ന്യം.
Wordnet:
asmভাত
bdओंखाम
benভাত
gujભાત
hinभात
kanಅನ್ನ
marभात
nepभात
oriଭାତ
sanओदनम्
telఅన్నం
urdچاول , بھات