Dictionaries | References ച ചുളിവ് Script: Malyalam Meaning Related Words ചുളിവ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun തുണി മുതലായവയില്‍ ഉണ്ടാകുന്ന മടക്ക്. Ex. അവന് തുണികളെ നല്ലതു പോലെ ചുളിവ് മാറ്റി പെട്ടിയില്‍ വെച്ചു. HYPONYMY:ഞൊറി ONTOLOGY:प्रक्रिया (Process) ➜ संज्ञा (Noun)Wordnet:asmজাপ bdखननाय benআবরন gujગડી hinतह kanಮಡಿಕೆ mniꯃꯔꯣꯜ oriସ୍ତର panਤਹਿ tamஅடுக்குமுறை telమడత urdتہہ , پرت noun ശരീരത്തിലെ തൊല്‍ക്ക് വരുന്ന ചുരുങ്ങല്‍ Ex. പ്രായം കൂറ്റുംതോരും തൊലി ചുക്കിചുളിയും ONTOLOGY:अवस्था (State) ➜ संज्ञा (Noun)Wordnet:benবলিরেখা gujકરચોલી hinझुर्री kanಸುಕ್ಕು kokमिरी marसुरकुती sanचर्म्मरेखा telముడత urdجھری , سِلوٹ , شکن , چُرس noun ഏതെങ്കിലും ഒരു സാധനത്തില്‍ വരുന്ന ഒരു രൂപമാറ്റം അത് മടക്കുന്നതുമൂലം അല്ലെങ്കില്‍ ചുരുങ്ങുന്നതുമൂലം വരുന്നു Ex. തുണിയുടെ ചുളിവ് ഇസ്തിരിയിട്ട് മാറ്റാം HYPONYMY:കോച്ചിപ്പിടിത്തം ONTOLOGY:भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)Wordnet:asmকোচ bdथरमनाय benভাঁজ gujગડી hinसिकुड़न kanಸುಕ್ಕು kasگیٚنہِ kokचुरी marचुणी mniꯁꯨꯞꯅꯆꯤꯟ nepखुम्च्याइ oriକୁଞ୍ଚନ panਵਲ tamமடிப்பு urdسکڑن , بل , سلوٹ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP