Dictionaries | References

കുറ്റാരോപണം

   
Script: Malyalam

കുറ്റാരോപണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കുറ്റം നിറഞ്ഞ അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. കുറ്റാരോപണം കാരണംസ്ഥാപനത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും നിര്ത്തി വച്ചിരിക്കുന്നു.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  നഷ്ട പരിഹാരം കിട്ടുന്നതിനു വേണ്ടി കോടതിയില്‍ സമര്പ്പിക്കുന്ന അപേക്ഷ.   Ex. അവന്റെ തലയില് കെട്ടി വെച്ച കുറ്റാരോപണം മുഴുവനായും തെറ്റാണെന്നു അന്വേഷണത്തില് നിന്നു മനസ്സിലായി.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  ആരുടെയെങ്കിലും പുറത്ത് കുറ്റം ആരോപിക്കുക അതായത് അയാള്‍ ഒരു പ്രത്യേക ദോഷം ആല്ലെങ്കില്‍ കുറ്റം ചെയ്തു.   Ex. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് ആരേക്കുറിച്ചും കുറ്റാരോപണം നടത്തരുത്.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdदाय फोनांनाय
mniꯃꯔꯥꯜ꯭ꯊꯪꯖꯤꯟꯕ
telతప్పును ఆరోపించుట
urdالزام , تہمت , بہتان طرازی , عیب
 noun  ഏതങ്കിലും കുറ്റം അല്ലെങ്കിൽ ആരോപണം, ദോഷം എന്നിവ ഒരാളിൽ ആരോപിക്കുക   Ex. അവർക്ക് അവരുടെ കുറ്റാരോപണം തെളിയിക്കുവാൻ കഴിഞ്ഞില്ല
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdदाय जाबसिन्नाय
mniꯊꯪꯖꯟꯕ꯭ꯃꯔꯥꯜ
urdالزام , اتہام , بہتان

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP