Dictionaries | References

ഇതള്‍

   
Script: Malyalam
See also:  ഇതള്‍

ഇതള്‍

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വിടർന്ന അല്ലെങ്കില്‍ വ്യാപിച്ച പൂവായി കരുതുന്ന പൂവിന്റെ നിറമുള്ള ആവരണം.   Ex. കുട്ടികള്‍ താമരയുടെ ഇതള്‍ നുള്ളി.
HOLO COMPONENT OBJECT:
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഇലകള് പോലുള്ളതും അങ്ങനെ തന്നെ പൂര്ണ്ണമായതുമായ ഏതെങ്കിലും വസ്തു.   Ex. ചീട്ടിന്റെ ഇതളുകള്‍ ചിതറിവീണു.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  ഏതെങ്കിലും വസ്തുവിന്റെ ഒരു പോലുള്ള പരസ്പരം ഒട്ടിച്ചേര്ന്ന, വേര്തിരിക്കാന്‍ പറ്റുന്ന ഓരോ ഭാഗം.   Ex. പരിപ്പ്, കടല മുതലായവയ്ക്ക് രണ്ട് ഇതളുകളുണ്ട്.
ONTOLOGY:
भाग (Part of)संज्ञा (Noun)
Wordnet:
bdखावनै मोदोमारि
urdدستہ , گروہ , جماعت , دَل

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP