Dictionaries | References

അവതരിപ്പിക്കുക

   
Script: Malyalam

അവതരിപ്പിക്കുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  വേദിയില് ഒരു നാടകമോ ഏകാങ്കമോ കാണിക്കുക.   Ex. ഇന്ന് രാത്രി കുട്ടികള്‍ സ്ത്രീധനത്തെ കുറിച്ചൊരു നാടകം അവതരിപ്പിക്കും.
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  ആരുടെ എങ്കിലും യുക്തിയിൽ കൊണ്ടുവരുക   Ex. വക്കീൽ ന്യാധിപന്റെ മുൻപിൽ യുക്തി യുക്തമായ തർക്കം അവതരിപ്പിക്കുന്നു
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  അവതരിപ്പിക്കുക പ്രത്യേകിച്ചും കുറ്റാരോപണം, സമീക്ഷ, വിമര്ശനം മുതലായവ   Ex. അവന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി പല തെളിവുകളും അവതരിപ്പിച്ചു
ONTOLOGY:
कर्मसूचक क्रिया (Verb of Action)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP