Dictionaries | References

അവതരണം

   
Script: Malyalam

അവതരണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അവതാരങ്ങൾ അല്ലെങ്കിൽ ഈശ്വരന്മരുടെ ജീവിതം അഭിനയിച്ചു കാണീക്കുക   Ex. രാമനവമിക്ക് ഗ്രാമത്തിൽ രാമകഥാവതരണം ഉണ്ടായിരിക്കും
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
 noun  അവതരിപ്പിക്കുന്ന പ്രക്രിയ.   Ex. തങ്ങളുടേതായ രീതിയില്‍ കവികള് തങ്ങളുടെ രചനകള്‍ വേദിയില്‍ അവതരിപ്പിച്ചു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  അവതരിപ്പിക്കുന്ന ക്രിയ   Ex. നാടകത്തിന്റെ അവതരണം വളരെ നന്നായിരുന്നു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP