Dictionaries | References അ അഴുക്ക് Script: Malyalam Meaning Related Words അഴുക്ക് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്. Ex. അവന്‍ അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു. ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmমলি bdजिनिर gujમેલ hinमैल kokमळ oriମଳି panਮੈਲ sanत्वङ्मलम् tamஉடல்அழுக்கு telమురికి urdمیل , گندگی , گند , جلدی میل , جلدی گندگی noun ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി. Ex. തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം. HYPONYMY:ചെപ്പി അഴുക്ക് പാട വിസര്ജ്ജ്യം പായല്‍ ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മാലിന്യംWordnet:bdमैला gujમેલ hinमैल kanಕೊಳೆ kasمَل kokमळ oriମଇଳା panਮੈਲ sanमलः tamஅழுக்கு telమురికి urdگندگی , میل , داغ , دھبہ noun ഏതെങ്കിലും സാധനത്തിന്റെ അടിഞ്ഞുകൂടിയ മാലിന്യം Ex. അവന്റെ കണ്ണില്‍ ഒരുപാട് അഴുക്ക് ഉണ്ട് HYPONYMY:കണ്ണിലെ പീള ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പീള മാലിന്യംWordnet:kasمَل mniꯑꯃꯣꯠꯄ panਚਿੱਕੜ sanकल्कः urdکیچڑ , غلیظ مٹی , چیپڑ noun അഴുക്ക വസ്തുക്കൾ തൊടുന്നതിനെതിരെ Ex. അവൻ അഴ്ഉക്കിലേയ്ക്ക് തള്ളിയിടാൻ ശ്രമിച്ചു ONTOLOGY:भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)Wordnet:benছোঁয়াচ দোষ hinछूत kokआफुडणी See : മാലിന്യം, പൊറ്റ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP