Dictionaries | References സ സ്വഭാവം Script: Malyalam Meaning Related Words Rate this meaning Thank you! 👍 സ്വഭാവം മലയാളം (Malayalam) WN | Malayalam Malayalam | | noun ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള് Ex. അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു. HYPONYMY:സാന്മാര്ഗ്ഗിക ചരിത്രം സാഹിത്യ ചരിത്ര്യം ONTOLOGY:अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പെരുമാറ്റം രീതി ഉപചാരം ശീലം പ്രകൃതി പ്രവണത സർഗ്ഗം പ്രകൃതം വ്യക്‌തിവൈശിഷ്‌ട്യം സഹജഗുണം ജന്മൃപ്രകൃതി മനോഭാവം ചിത്തവൃത്തി ഗുണവിശേഷം ലക്ഷണം തന്മക വിശേഷത അഭിരുചി ചേഷ്ടിതം മനോഗതി മനോവികാരം.Wordnet:asmচৰিত্র bdआखल benচরিত্র gujચરિત્ર hinचरित्र kanಚರಿತೆ kasؤطیٖرٕ kokचरित्र marचारित्र्य mniꯂꯝꯆꯠ nepचरित्र oriଚରିତ୍ର panਚਰਿੱਤਰ sanवृत्तिः telస్వభావం urdکردار , طور طریقہ , رہن سہن , چال ڈھال , رنگ ڈھنگ , چال چلن noun വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം. Ex. അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്. HYPONYMY:ലജ്ജ സ്വഭാവം ധാരാളിത്തം പെരുമ്പാമ്പിന്റെ സ്വഭാവം പോലെയുള്ള മടി ധീരതാ മനോഭാവം ആസുരസ്വഭാവം ONTOLOGY:गुण (Quality) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പെരുമാറ്റരീതി ശീലം പ്രകൃതി സർഗ്ഗം സംസിദ്ധി സ്വരൂപം നിസർഗ്ഗം ധർമ്മം സ്വത്വഭാവം വ്യക്‌തിവൈശിഷ്ട്യം പ്രകൃതം സഹജഗുണം ജന്മംപ്രകൃതി മനോഭാവം ചിത്തവൃത്തി ഗുണവിശേഷം സ്വഭാവികത്വം ലക്ഷണം വർഗ്ഗലക്ഷണം ത്ന്മവ വിശേഷത അഭിരുചി ചേഷ്ടിതം ഭാവം മനോഗതി മനോവികാരം ചായ്വ് രീതി.Wordnet:asmস্বভাৱ bdआखु benস্বভাব gujસ્વભાવ hinस्वभाव kanಸ್ವಭಾವ kasخَصلَت marस्वभाव nepस्वभाव panਸੁਭ੍ਹਾ sanस्वभावः tamசுவாபம் urdفطرت , عادت , مزاج , صفت , قدرت , پیدائش noun സ്വാഭാവികമായ പ്രവൃത്തി. Ex. ചെറിയ കാര്യത്തിനായി ദേഷ്യപ്പെടുന്നത് അഞ്ജലിയുടെ സ്വഭാവമാണ് . ONTOLOGY:गुण (Quality) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പ്രാകൃതം ശീലംWordnet:asmসহজাত প্রবৃত্তি bdजोनोमारि आखु benস্বাভাবিক প্রবৃত্তি gujસહજવૃત્તિ hinसहजवृत्ति kanಸಹಜವೃತ್ತಿ kasفطری ترٛاے , پٲدٲشی رُجان kokसभाव marसहजभाव mniꯄꯣꯛꯄꯗꯒꯤ꯭ꯌꯥꯎꯔꯛꯂꯕ꯭ꯃꯇꯧ nepसहजवृत्ति oriସହଜାତ ସ୍ୱଭାବ panਸੁਭਾਵਿਕ sanसहजवृत्तिः telసహజ స్వభావము urdفطری رجحان , فطری رویہ noun ഏതെങ്കിലും വസ്തുവിന്റെ ഉള്‍ളിലെ ഗുണം Ex. വാഴപ്പഴം,പപ്പായ, ആത്തയ്ക്ക, എന്നിവ ശീതസ്വഭാവം ഉള്‍ളവയും ഉള്ളി,ഇഞ്ചി,വെളുത്തുള്‍ലി എന്നിവ ഉഷ്ണ സ്വഭാവം ഉള്‍ളവയും ആകുന്നു ONTOLOGY:गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ഗുണംWordnet:benগুণমান kasتٲثیٖرٕ kokगुणधर्म mniꯃꯒꯨꯟ꯭ꯆꯦꯅꯕ nepखाल panਤਸੀਰ telగుణం urdتاثیر noun ജീവിതത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്, പെരുമാറ്റം എന്നിവയുടെ സ്വരൂപം അത് ഒരാളുടെ യോഗ്യത, മനുഷത്വം എന്നിവയുടെ സൂചകങ്ങള്‍ ആകുന്നു Ex. സ്വഭാവം മനുഷ്യന്റെ യോഗ്യതയെ കുറിക്കുന്നു ONTOLOGY:गुणधर्म (property) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:bdआखल आखु kasکِردار sanचरित्रम् tamவரலாறு telస్వభావం urdکردار , طورطریق , اخلاق Related Words സ്വഭാവം പെരുമ്പാമ്പിന്റെ സ്വഭാവം സ്വഭാവം അനുസരിച്ച പഴകിയ സ്വഭാവം രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന പെരുമ്പാമ്പിന്റെ സ്വഭാവം പോലെയുള്ള മടി നല്ല സ്വഭാവം മുരട്ടു സ്വഭാവം സംസര്ഗ്ഗ സ്വഭാവം സല് സ്വഭാവം समानुपाती अनंतानुबंधी रुजुजखायारि متناسب جبلّی عادت அனந்தானுபதி ఇహలోకబంధాలున్నవాడు ਅਨੰਤਨਬੁੱਧੀ অনন্তানুবন্ধী ଅନନ୍ତାନୁବନ୍ଧୀ અનંતાનુબંધી ਸਮਾਨਅਨੁਪਾਤੀ સમપ્રમાણત્વ ಒಂದೇ ದೃಷ್ಟಿಯ সমানুপাতিক اجگری आयतोबा गुप्त रुपाचें मावादाङा थानाय خَصلَت சுவாபம் தெளிவாகயில்லாத உழைப்பில்லாத సూక్ష్మరూపమైన અવ્યક્તમૂર્તિ स्वभावः স্বভাব স্বভাৱ অজগৰী অজগরের মতো অব্যক্তগতি અજગરી ਸੁਭ੍ਹਾ સ્વભાવ ವೇಷಮರೆಸಿಕೊಂಡ अव्यक्तगति ਅਜਗਰੀ childishness अजगरी स्वभाव आयतेकारी ؤطیٖرٕ अजगरी वृत्ती आखल ସ୍ୱଭାବ அசைவற்றத்தன்மை অজগরী অজগৰীয়া বৃত্তি ଅଳସୁଆପଣ અજગરવૃત્તિ ચરિત્ર ಚರಿತೆ अजिङ्गर సోమరితనం viciousness savagery ferociousness चारित्र्य brutality సమానమైన চৰিত্র ਅਗਿਆਤ ਚਰਿੱਤਰ ଅଜ୍ଞାତ ಸ್ವಭಾವ స్వభావం चरित्र वृत्तिः सभाव आखु बादुला நடத்தை பொருத்தமான চরিত্র ଚରିତ୍ର ಸೋಮಾರಿ habit wont ଅଳସୁଆ behavior behaviour doings emotion nature puerility conduct ഗുണവിശേഷം ചേഷ്ടിതം പ്രകൃതം വിശേഷത Folder Page Word/Phrase Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP