Dictionaries | References

സഹകരണസംഘം

   
Script: Malyalam

സഹകരണസംഘം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഒരു പ്രത്യേക വിഭാഗത്തില്പ്പെട്ട ഗുണഭോക്താക്കള്, വ്യവസായികള്‍ മുതലായവര്‍ പരസ്പരം ഒത്തു ചേര്ന്ന് എല്ലാവരുടേയും ഹിതത്തിനായി രൂപികരിക്കുന്ന സ്ഥാപനം, അതിലൂടെ അവര് ചില നിശ്ചിത സാധനങ്ങള്‍ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നതിനായുള്ള ഏര്പാട് ചെയ്യുന്നു.   Ex. സഹകരണ സംഘത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് കിട്ടുന്നു.
ONTOLOGY:
समूह (Group)संज्ञा (Noun)
   see : സഹകരണപ്രസ്ഥാനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP