Dictionaries | References

വേതനം

   
Script: Malyalam

വേതനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കുറച്ചു പരിശ്രമിച്ചതിന് പാരിതോഷികമായി കൊടുക്കുന്ന പണം.   Ex. ഉചിതമായ വേതനം ലഭിക്കാഞ്ഞതു കാരണം പരിശ്രമശാലികള്‍ ഹര്ത്താലാചരിച്ചു.
HYPONYMY:
കൂലി കറവക്കൂലി പ്ര്തിഫലം വീതം വയ്ക്കുന്നതിനുള്ള കൂലി കൊത്തുപണി മുങ്ങല്‍ കൂലി കൊല്ലന്റെ കൂലി പൊടിക്കല്‍
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  വീട്ട് വേലക്കാരന് കിട്ടുന്ന കൂലി   Ex. ശ്യാമുവിന് രണ്ടായിരം രൂപ വേതനമായി എല്ലാ മാസവും കിട്ടുന്നു
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു ജോലി ചെയ്യുന്നതിനാല്‍ ഒരു കൃത്യമായ സമയ പരിധിക്കിടയില്‍ പ്രതിഭലമായി നല്‍കുന്ന പണം   Ex. അവള്‍ വളരെ കുറഞ്ഞ വേതനത്തിനാണ്‍ ജോലി ചെയ്യുന്നത്
HYPONYMY:
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : വരവു്‌, പ്രവേശന ഫീസ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP