Dictionaries | References

വാസ്തുവിദ്യ

   
Script: Malyalam

വാസ്തുവിദ്യ

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  കെട്ടിടം, പാലം മുതലായവ നിര്മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രം.   Ex. വാസ്തുകലയില്‍ സമര്ത്ഥനാകുന്നതിനു വേണ്ടി അവന്‍ വാസ്തുവിദ്യ പഠിക്കുന്നു.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  വാസ്തു അല്ലെങ്കില്‍ വീട്, കെട്ടിടം മുതലായവ നിര്മ്മിക്കുന്ന കല.   Ex. ആഗ്രയിലെ താജ്മഹലിന്റെ വാസ്തുവിദ്യ ഒന്നു കാണേണ്ടതു തന്നെ.
ONTOLOGY:
कला (Art)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ശില്പശാസ്ത്രം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP