Dictionaries | References വ വടി Script: Malyalam Meaning Related Words വടി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun മരം അല്ലെങ്കില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നീണ്ടതും ഉരുണ്ടതുമായ കുറച്ചു വണ്ണമുള്ള കഷണം. Ex. ഇവിടെ വെച്ച വടിയിന്മേല്‍ തുരുമ്പു വന്നു തുടങ്ങി. HYPONYMY:വണ്ണം കുറഞ്ഞ ഇരുമ്പു കമ്പി ദണ്ഡ് MERO STUFF OBJECT:ധാതു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കോല്Wordnet:asmৰদ bdलावथि benছড়ি gujસળિયો hinछड़ kanಸಲಾಕಿ kasراڑ kokवारांव mniꯂꯤꯆꯩ oriଛଡ଼ sanदण्डः tamஇரும்புகம்பி telలోహపుచువ్వ urdچھڑ , سریا , سلاخ , سلائی , سرکنڈا noun തടിച്ച അല്ലെങ്കില്‍ വലിയ വടി. Ex. അവന്‍ പട്ടിയെ ലാത്തി കൊണ്ട് അടിച്ചു. HYPONYMY:അധികാരദണ്ട് വലിയ ലാത്തി കുറുവടി പിടിയുള്ള ഊന്നുവടി പന്തല്ക്കാൻല് ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ലാത്തി ദണ്ഡ് കമ്പ് കോല്‍ ലഗൂഡം കൊള്ളി യഷ്ടി.Wordnet:benডাণ্ডা gujડાંગ hinडंडा kanಬಡಿಗೆ kasلانٛز , ڈنٛڈٕ kokदांडो marकाठी mniꯎꯇꯨꯞ nepडन्ठा oriବାଡ଼ି panਸੋਟੀ tamலத்தி urdڈنڈا , عصا , لاٹھی , سونٹا See : നായ്മ്പ്, പിരമ്പു്, ദണ്ഡ് Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP